പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ചട്ടങ്ങൾ, 2016 | കൈപുസ്തകം
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പ്ലാസ്റ്റിക്ക് വേസ്റ്റ് നിയന്ത്രണവുമായി സർക്കാർ ഇറക്കിയ പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ചട്ടങ്ങൾ, 2016 യിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംക്ഷിപ്തമായി ഉൾകൊള്ളിച്ച തയ്യാറാക്കിയ കൈപുസ്തകമാണിത്. കൈപുസ്തകം തയ്യാറാക്കിയത് ശ്രി. സന്തോഷ് സി എസ് ആണ്.
