Hospital Management Committees for Public Health Institutions in Kerala | Rules and Guidelines – Handbook

കേരളത്തിലെ പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റികൾ | ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും - കൈപുസ്തകം

ആരാഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കരുത്തേകിയത് പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെ ശക്തമായ സാന്നിദ്ധ്യമാണ്. സമീപ കാലത്ത് കേരളം നേരിട്ട ആരാഗ്യ രംഗത്തെ വല്ലുവിളികൾ ചെറുത്തു തോൽപ്പിക്കാനായത് സർക്കാർ ആശുപത്രികളുടെ കാര്യക്ഷമതയെ സൂചിപ്പിക്കുന്നു. അധികാര വിലകന്ദ്രീകരണം നടപ്പിലായതിനുശേഷം കേരളത്തിലെ പാതജനാലരാഗ്യ കന്ദ്രങ്ങളിൽ ഭൂരിഭാഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. സർക്കാരിൽ നിന്നും ലഭ്യമാകുന്ന ഫണ്ട് ഉപയോഗപ്പെടുത്തി പരിമിതമായ തോതിൽ മാത്രമ ആശുപത്രികളുടെ വികസനം നടപ്പിലാവുകയുള്ളൂ എന്നതിനാൽ പൊതുജനപങ്കാളിത്തത്തോടെ വികസനം നടപ്പാക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി വികസന സമിതികളും ആശുപത്രി വികസന സംഘങ്ങളും തുടർന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റികളും രൂപീകൃതമായിട്ടുളളത്. ആശുപത്രികളുടെ പാരായ്മകൾ പരിഹരിച്ചാൽ മാത്രമ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുവാൻ സാധിക്കുകയുള്ളൂ എന്നതിനാൽ ആശുപത്രി മാനേജിംഗ് കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാകേണ്ടത് അനിവാര്യമാണ്. ഇതിനായി ഉത്തരവാദപ്പെട്ടവർ പ്രയത്നിക്കണ്ടതാണ്. സർക്കാർ ആശുപത്രികളിലെ മാനജിംഗ് കമ്മിറ്റികളുടെ രൂപീകരണത്തിനും നടത്തിപ്പിനുമായി പുറപ്പെടുവിച്ചിട്ടുളള ചട്ടങ്ങളും പ്രസക്തമായ ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും ഉൾപ്പെടുത്തിയാണ് ഈ കപ്പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. മാനജിംഗ് കമ്മിറ്റികളുടെ നടത്തിപ്പ് ചുമതലയുള്ളവർക്കും കണക്ക് പരിശോധകർക്കം ഇത് പ്രയാജനപ്പെടും എന്ന് കരുതുന്നു.
– C S Sathosh

Related Post