കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ | കെട്ടിട നിർമ്മാണം | സർക്കാർ ഉത്തരവുകൾ | സർക്കുലരുകൾ | അനുബന്ധ വിഷയങ്ങൾ – 1999 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിധേയമായി കേരളത്തിലെ പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ പെർമ്മിട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ, മറ്റു അനുബന്ധ വിഷയങ്ങളിലെ ഡോക്യുമെന്റുകൾ ചുവടെ ലഭ്യമാണ്. ആവശ്യമുള്ളവർ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Title | Summary | Categories | Link |
---|---|---|---|
ഡെവലപ്മെന്റ് പെർമിറ്റ് അനുവദിക്കുന്ന വിഷയത്തിൽ 2019 ലെ കെട്ടിഡ നിർമ്മാണ ചട്ടം 109 പ്രകാരം സ്പഷ്ടീകരണം നൽകി ഉത്തരവ് | [ G.O(P)N0.1795/2021/LSGD Dated 18/09/2021 … | KPBR | |
Kerala Panchayat Raj (Amendment) Ordinance 2021 | 2021-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസ് | KPBR | |
Kerala Panchayat Building (Amendment) Rules, 2021 | Handbook | കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ (ഭേദഗതി) ചട്ടങ്ങൾ, 2021 | കൈപുസ്തകം | കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സാധനങ്ങളും സേവനങ്ങളും സമാഹരിക്കുന്നതിനുള്ള മാന്വൽ | 2016 ലെ ഫ്രീസ്ഡ് മാന്വൽ | കൈപുസ്തകം | Handbooks, KPBR | |
Kerala Panchayat Building Rules, 2019 | Related Subjects [ Including amendments upto 28.06.2021 ] – Handbook | കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 | അനുബന്ധ വിഷയങ്ങളും സഹിതം [ 28.06.2021 വരെയുള്ള ഭേദഗതികൾ ഉൾപ്പെടെ ] – കൈപുസ്തകം | Handbooks, KPBR |