ഗ്രാമ പഞ്ചായത്തുകളുടെ വസ്തുവകകൾ ലേലം ചെയ്യുന്നതിനും കയ്യൊഴിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ - കൈപുസ്തകം
കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ വസ്തുവകകൾ ലേലം ചെയ്യുന്നതിനും കയ്യൊഴിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വിവരിക്കുന്നതാണ് ഈ കൈപുസ്തകം. ലേലം ചെയ്യുന്നതും കയ്യൊഴിയുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും സർക്കുലറുകളും ഇതിൽ ലഭ്യമാണ്. – C S Santhosh
File Type:
www
Categories:
Auction, Disposal of Property, Handbooks
