Handbook of Property Tax Revision of Grama Panchayats in Kerala | C S Sathosh

കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളിലെ വസ്തുനികുതി പരിഷ്കരണം - കൈപുസ്തകം

2011 ൽ നിലവിൽ വന്ന പുതിയ ചട്ടത്തിന് 2013 ൽ ദേദഗതികളും ഉണ്ടായി. വിവിധ ഉത്തരവുകളിലൂടെ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് മാറ്റം വരുത്തിയത് വസ്ത നികുതി പരിഷ്കരണം നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയതായി വിലയിരുത്താവുന്നതാണ്. ഇൻഫൊർമേഷൻ കേരള മിഷൻ വികസിപ്പിയ സഞ്ചയ സോഫ്റ്റ് വെയർ ഉപയോഗിയാണ് നിലവിൽ വസ്തു നികുതി നിർണ്ണയം നടത്തി വരുന്നത്. സഞ്ചയ സോഫ്റ്റ്വെയറിന്റേയും ആയതിൽ ഉൾപ്പെട്ട ഡാറ്റാ ബേസിന്റേയും കൃത്യത നാളിതുവരെ പൂർണ്ണമായ അർത്ഥത്തിൽ വിലയിരുത്തപ്പെട്ടിട്ടില്ല. പരാതികൾക്കും ആക്ഷേപങ്ങൾക്കും ഇട നൽകാതെ വസ്തു നികുതി നിർണ്ണയ പുന:ക്രമികരണ നടപടികൾ 31 ഡിസംബർ 2015 നുള്ളിൽ എല്ലാ ഗ്രാമപഞ്ചായത്തുകളും പൂർത്തികരിക്കേണ്ടതാണെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നുവെങ്കിലും തിരുത്തൽ നടപടികൾ ഇപ്പോഴും തുടരുകയാണ് – C S Sathosh

File Type: www
Categories: Handbooks, Property Tax
Tags: C S Sathosh

Related Post