Handbook of Entertainment Tax | Tax on cinema tickets | Permission for construction of cinema theaters | License for show | C S Santhosh

സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി | സിനിമാ തിയേറ്ററുകളുടെ നിർമ്മാണാനുമതി | സിനിമാ പ്രദർശനത്തിനുള്ള ലൈസൻസ്

ചരക്ക് സേവന നികുതി നിലവിൽ വരുന്നതിനു മുമ്പ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമാനുസൃതം ഈടാക്കാമായിരുന്ന വിനോദ നികുതി, ജി.എസ്.ടി ഏർപ്പെടുത്തിയതിനുശേഷം നികുതി ഘടനയിൽ ഉണ്ടായി ട്ടുള്ള മാറ്റങ്ങൾ എന്നിവയെക്കുറിച്ചാണ് ഈ കൈപ്പുസ്തകത്തിൽ പ്രധാന മായും പ്രതിപാദിക്കുന്നത്. സിനിമാ തിയേറ്ററുകളുടെ നിർമ്മാണാനുമതി, സിനിമാ പ്രദർശനത്തിനുള്ള ലൈസൻസ് എന്നീ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമാ ടിക്കറ്റുകളിന്മേലുള്ള വിനോദ നികുതി, സിനിമാ തിയേറ്റർ നിർമ്മാണം, സിനിമാ പ്രദർശനം എന്നിവയ്ക്ക് ബാധകമായ വിവിധ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും ഏതൊക്കെയെന്ന് മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നു.
ഇത് ഒരു ഔദ്യോഗിക കൈപ്പുസ്തകമല്ലാത്തതിനാൽ പ്രായോഗിക തീരുമാന ങ്ങൾ എടുക്കുമ്പോൾ അസ്സൽ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും കൂടി പരിശോധിച്ച് കൃത്യത ഉറപ്പാക്കേണ്ടതാണ്. ഈ വിഷയത്തിൽ ഉണ്ടാകാവുന്ന തുടർ ഉത്തരവുകൾ കൂടി ശ്രദ്ധിക്കേണ്ടതാണ് – C S Santhosh

File Type: www
Categories: Cinema Theaters, Entertainment Tax, Handbooks
Tags: C S Sathosh

Related Post