പതിമൂന്നാം പദ്ധതി - പദ്ധതി | സബ്സിഡി | ധനസഹായം | മാർഗ്ഗരേഖകളും അനുബന്ധ ഉത്തരവുകളും - കൈപുസ്തകം [പാർട്ട്-1]
പതിമൂന്നാം പദ്ധതിയുടെ മാർഗ്ഗരേഖകളുടേയും സബ്സിഡി-ധനസഹായ മാർഗ്ഗ രേഖയുടേയും അനുബന്ധ ഉത്തരവുകളുടേയും സംക്ഷിപ്തം ഉൾപ്പെടുത്തിയുള്ള കൈപ്പുസ്തകത്തിന്റെ നാലാം പതിപ്പാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ, നിർവ്വഹണ, വിലയിരുത്തൽ (Planning, Execution, Evaluation) നടപടിക്രമങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ താത്പര്യമുള്ളവർക്ക് ഇത് പ്രയോജനപ്പെടുമെന്ന് കരുതുന്നു. ഇത് ഒരു ഔദ്യോഗിക കൈപ്പുസ്തകമല്ലാത്തതിനാൽ അസ്സൽ മാർഗ്ഗരേഖകളും ഉത്തരവുകളും കൂടി പരിശോധിച്ച് കൃത്യത ഉറപ്പാക്കി മാത്രം പ്രായോഗിക തീരുമാനങ്ങൾ കൈക്കൊള്ളുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. – C S Santhosh
File Type:
www
Categories:
Handbooks, Planning
